2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി അട്ടിമറി | Oneindia Malayalam

2019-01-22 96

EVM hacking: US hacker claims 2014 polls were rigged; EC mulling legal action
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടന്നെന്ന് വെളിപ്പെടുത്തൽ. യുപി, മഹാരാഷ്ട്രാ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ രംഗത്തെത്തി. ഒപ്പം ഇന്ത്യയിലെ വോട്ടിങ് യന്ത്രത്തില്‍ എങ്ങനെയാണ് കൃത്രിമത്യം നടത്തുന്നതെന്ന് ലൈവായി കാണിച്ചുനല്‍കുകയും ചെയ്തു.

Videos similaires